"രാജാവ്, ഇതിഹാസം"; ഷാറൂഖ് ഖാനെ പ്രശംസിച്ച് പൗലോ കൊയ്‌ലോ
പൗലോ കൊയ്‌ലോയുടെ ട്വീറ്റിന് മറുപടിയുമായി ഷാറൂഖ് ഖാനും രംഗത്തെത്തി. 'നിങ്ങള്‍ വളരെ നല്ല മനസുളളവനാണ് സുഹൃത്തെ, അധികം വൈകാതെ നമുക്ക് കണ്ടുമുട്ടാം. ദൈവം അനുഗ്രഹിക്കട്ടെ'-എന്നാണ് ഷാറൂഖ് ഖാന്റെ മറുപടി.